SPECIAL REPORTകുറച്ച് മാസങ്ങളായി അവന്റെ സ്വഭാവത്തിൽ കാണുന്നത് അസാധാരണമായ മാറ്റം; ആരോടും മിണ്ടാതെ..എല്ലാത്തിൽ നിന്നും മാറി നിൽക്കും; പെട്ടെന്ന് ദേഷ്യം വരുന്ന പെരുമാറ്റം; പക്ഷെ ഇതെല്ലാം രഹസ്യമായി അന്വേഷിച്ചവർക്ക് ഞെട്ടൽ; ഫോൺ നിറച്ച് ദുരൂഹമായ സന്ദേശങ്ങൾ; രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന രീതിയിൽ ഒരുപറ്റം കുട്ടികളുടെ സംഘം; അത് 'ചാര' പ്രവർത്തനമോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 1:44 PM IST